പരിമഠം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1. വളരുന്ന സാഹിത്യ പ്രതിഭകളെ പരിപോഷിപ്പിക്കാ൯ ബാലസഭ,വിദ്യാരംഗം കലാസാഹിത്യവേദി.

2. കലാ-പ്രവൃത്തി പരിചയ പരിശീലനം.

3. ഹരിതക്ലബ്.

4. പത്രപാരായണം പരിപോഷിപ്പിക്കൽ.

5. മെച്ചപ്പെട്ട ഉച്ചഭക്ഷണം.

6. ആരോഗ്യ-ശുചിത്വ ക്ലബ്.