പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ജീവനം ജീവനം അതിജീവനം
അതിജീവനത്തിന്റെ നാൾവഴികളിൽ
കൊറോണയെന്നുള്ളൊരു ഭീകരനെ
ലോക രാഷ്ട്രങ്ങൾ ഭയന്നിടുംമ്പോൾ
ആതുരസേവനതത്പരരായ്
ആരോഗ്യമേഖലയുണ്ടിവിടെ
ഭയമേവയല്ലിത് വേണ്ടതല്ലോ ....
ജാഗ്രത തന്നെയോ പാലിക്ക നാം.
ഈ ലോകനന്മയ്ക്കു വേണ്ടി നമ്മൾ
നിയമങ്ങളൊക്കേയും പാലിക്കേണം......
 

ഋതുനന്ദ ഇ. ബി.
9 B പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം