പാലയത്തുവയൽ ജിയുപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ ആറ്റുപുറത്ത് യാക്കോബ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂൾ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളുള്ല എൽ പി വിദ്യാലയമായി 19.07.78 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് 1984 ൽ യു പി വിദ്യാലയമായി തരമുയർത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവർത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളർന്നിരിക്കുന്നു.