പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/എത്ര നാളിങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
എത്ര നാളിങ്ങനെ


എത്ര പേരിങ്ങനെ മരണമടയുന്നു
എത്ര പേരിങ്ങനെ രോഗികളാവുന്നു
എത്ര നാളിങ്ങനെ പേടിച്ചിരിക്കും നാം
ഒത്തൊരുമിച്ചാൽ നമുക്കും പൊരുതാം....

തീക്കനലായി നീ ഭൂമിയിലെത്തി
കാട്ടുതീ പോലെ ആക്രമിച്ചു
വെള്ളവും സോപ്പുമായി
നിന്നോടു പൊരുതും
നിന്നെ തുരത്താൻ.....
നിന്നെ തുരത്താൻ.....

ധ്യാൻ കൃഷ്ണ
7 A പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത