പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/കുരുന്നുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ ശാസ്ത്ര മേള 2022-23 - ഹൈസ്കൂൾ - സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം. കൃത്തിക്. എ & ആബേൽ .

ഉപജില്ലാ ശാസ്ത്ര മേള 2022-23 - ഹൈസ്കൂൾ വിഭാഗം ഐ ടി ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം. ശബരീശ്വരൻ. എം

*[ 29/12/2023 ]സമയോചിതമായ ഇടപെടൽ നടത്തി പിഞ്ചുകുഞ്ഞിന് രക്ഷകരായ വിദ്യാർത്ഥിനികളിൽ രാജേശ്വരി ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അനുനയ , അഭിനയ എന്നിവർ പൂർവ്വ വിദ്യാർത്ഥികളും ആണ്. വിദ്യാർത്ഥിനികളെ വീട്ടിലെത്തി അധ്യാപകരും പിടിഎ പ്രതിനിധികളും രക്ഷിതാക്കളും അഭിനന്ദിച്ചു... പ്രധാനാദ്ധ്യാപിക അജിതകുമാരി ,അദ്ധ്യാപികമാരായ സ്മൃതി , രജി , സൗമിനിസ്കൂൾ പിടിഎ അംഗമായ അബു താഹിർ ,ജയകുമാർ , സുനിൽ കുമാർ ,അമീർ എന്നിവർ പങ്കെടുത്തു.