പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ബി ആർ സി യിൽ നിന്നും ഒരു വിസിറ്റ് " വീട്ടിലൊരു ഗണിത ലാബ് "

*ആഗസ്റ്റ് 15 നോട് അനുബന്ധിച്ച് 2 :3 എന്ന അംശബന്ധത്തിന്റെ വിവിധ അളവുകൾ ഉപയോഗിച്ചുള്ള പതാക നിർമ്മാണം കുട്ടികളോട് ചെയ്യുവാനുള്ള നിർദ്ദേശം കൊടുത്ത് ചെയ്യിച്ചു .

*വീട്ടിലൊരു ഗണിത ലാബ് എന്ന പദ്ധതിയുടെ ഭാഗമായി യു പി  തലത്തിലെ വിദ്യാർത്ഥികൾ വീട്ടിലൊരു ഗണിത ലാബ് സജ്ജമാക്കി .