പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പഠ്യേതര പ്രവർത്തനങ്ങളിലും വളരെ മുന്നിലാണ്. വിവിധ ക്ലബ്ബുകളുടെ മേൽ നോട്ടത്തിൽ പരിസ്ഥിതി പ്രവർത്തനം, ശുചിത്വ പരിപാടികൾ, ആരോഗ്യ രംഗം  എന്നിവയിൽ മികച്ച  പ്രവർത്തനങ്ങളാണ് നടക്കുന്നത്. കലാകായിക രംഗങ്ങളിൽ ഉപജില്ലാ തല മത്സരങ്ങളിൽ എല്ലാവർഷവും അഭിനന്ദനാർഹമായ നേട്ടങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.