പി.കെ.ടി.ബി.എം.യു..പി,എസ്.കൂട്ടായി വാടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

പി.കെ.ടി.ബി.എം.യു..പി,എസ്.കൂട്ടായി വാടിക്കൽ
വിലാസം
കൂട്ടായി

പി.കെ.ടി.ബി.എം.യു.പി സ്കൂൾ, കൂട്ടായി. പി.ഒ. കൂട്ടായി, തിരൂർ, മലപ്പുറം ജില്ല 676562
,
കൂട്ടായി പി.ഒ.
,
676562
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ7025686246
ഇമെയിൽpktbmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19792 (സമേതം)
യുഡൈസ് കോഡ്32051000716
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലം ഗ്രാമ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ251
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസദാശിവൻ പി
പി.ടി.എ. പ്രസിഡണ്ട്സാദിഖ് H P
അവസാനം തിരുത്തിയത്
05-03-202419792


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരൂർ താലൂക്കിലെ മംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1979 ൽ സി.എം. ടി. അബ്ദുറഹ്മാന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ കാണുവാൻ

ഭൗതികസൗകര്യങ്ങൾ

മുൻസാരഥികൾ

1 മുഹമ്മദ് ടി.എം
2 കല്യാണി എ.കെ
3 മുഹമ്മദ് അബ്ദുറഹിമാൻ എ
4 മറിയാമ്മ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

കുട്ടികൾ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിലെ ഉല്പന്നം

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

തിരൂർ പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം. കൂട്ടായി അഴിമുഖം ബസ്സിൽ യാത്ര ചെയ്ത് വാടിക്കൽ എന്ന സ്ഥലത്ത് ഇറങ്ങുക. ബി.പി അങ്ങാടി യിൽ നിന്ന് വരുന്നവർ പരിയാപുരം, അരിക്കാഞ്ചിറ, കൂട്ടായി അങ്ങാടി വഴി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

{{#multimaps: 10°50'28.2"N ,75°54'04.7"E| zoom=16 }}