പി.ഡി.യു.പി.എസ് വള്ളിക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

. ഒരേക്കർ 40 സെന്റിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

. സ്കൂളിന്റെ പ്രവർത്തനം 3 കെട്ടിടങ്ങളിലായി നടക്കുന്നു

. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് കിണർ,വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ ഇവ ഉണ്ട്

. വിശാലമായ കളിസ്ഥലം ഉണ്ട്

. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‌ലറ്റുകളും യൂറിനലുകളും ഉണ്ട്

. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സ്കൂൾ ബസ് സൗകര്യം ഉണ്ട്

. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് കണക്ഷൻ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ ഉണ്ട്