പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണയെ തടയാൻ വേണ്ടി
കൈ കഴുകുവിൻ കൂട്ടരേ
കൈ കഴുകാതെ മൂക്കിലും വായിലും
കണ്ണിലും കൈ ഇടരുതേ കൂട്ടരേ
കൈ കഴുകാതെ ഭക്ഷണം
കഴിക്കല്ലേ കൂട്ടരേ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തിപ്പിടിക്കണം കൂട്ടരേ
ചൈനയിൽ നിന്ന് വന്ന ഈ
ഭീമനെ ഭയപ്പെടേണ്ട കൂട്ടരേ
ഭയം വേണ്ട ആശങ്ക വേണ്ട
ജാഗ്രത പാലിക്കൂ കൂട്ടരേ
നമുക്കൊന്നായി വൈറസിനെ
അതിജീവിക്കാം കൂട്ടരേ

അൻസ ഫാത്തിമ
3 B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത