പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖമാർ

ഒരിക്കൽ കൽക്കട്ട തെരുവിൽ മദർ തെരേസ്സ ഒരു കുഷ്ഠരോഗിയെ കുളിപ്പിക്കുകയായിരുന്നു . അതുകണ്ടു ഒരു ധനികൻ പറഞ്ഞു ,"ഞാൻ ആയിരുന്നെങ്കിൽ ഒരു പാട് പണം തരാം എന്ന് പറഞ്ഞാലും ഇതൊന്നും ചെയ്യില്ല." . അതുകേട്ട മദർ തെരേസ്സ പറഞ്ഞു ,"അങ്ങനെ പണം തരുമായിരുന്നെങ്കിൽ ഞാൻ ഇതൊന്നും ചെയ്യില്ലായിരുന്നു ." ഇങ്ങനെ പണം നോക്കാതെ നിപ്പയും കൊറോണയും പിടിപെട്ടവരെയൊക്കെ പകലെന്നോ രാത്രിയെന്നോ നോക്കാതെ പരിചരിക്കുന്ന നഴ്സുമാരെ മാലാഖമാർ എന്നല്ലേ വിളിക്കേണ്ടത് .ഇവരല്ലേ ശരിക്കുംഭൂമിയിലെ മാലാഖമാർ .

അമൻകൃഷ്ണ .കെ .എൻ
4 ബി പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം