പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

നമ്മുടെ നാടിൻ നന്മക്കായ്‌
ഒറ്റക്കെട്ടായ് നിന്നീടാം
രോഗവിമുക്ത നാടിനായ
പ്രളയവും നിപ്പയും വന്നിട്ടും
അതിജീവിച്ചൊരു നാടാണേ...
നമ്മുടെനാട്ടിൽ നിന്നോടിച്ചീടാം
കൊറോണ എന്നൊരീ മഹാമാരിയെ
കൊറോണ എന്നൊരു രോഗം
ഭൂമിയിലാകെ പടരുന്നു .
ഒറ്റക്കെട്ടായി നിന്നീടാം
ഒരുമയോടെ പ്രവർത്തിക്കാം
നമ്മുടെ നാടിൻ നന്മക്കായ്‌
നമ്മുടെ നാടിൻ ഭാവിക്കായ്‌.

ദേവ്ന ബി
4 B പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത