പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗം അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം അകറ്റാം

പരിസ്ഥിതി ശുചിത്വം നാം പാലിക്കണം
വൃത്തികൾ വൃത്തിയിൽ ചെയ്തീടണം
വൃത്തിയിൽ കൈകൾ കഴുകീടണം
ഒത്തുചേരൽ നമ്മൾ ഒഴിവാക്കണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടണം
വീടും പരിസരങ്ങളും നാം
എന്നും വൃത്തിയാക്കീടണം
ദേഹവും ദിനം നാം ശുചിയാക്കീടണം
രോഗങ്ങളെ നാം തുരത്തീടണം.
 

നന്ദന ടി വി
5 ബി പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത