പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്ബ്  : എല്ലാ വർഷവും ഒന്ന് മുതൽ അഞ്ച്  വരെ ക്ലാസ്സുകളിലെ  കുട്ടികൾക്ക് ശാസ്ത്രമേള നടത്തിവരുന്നു . പരിസരപഠനം സാമൂഹ്യശാസ്ത്രം

എന്നീ വിഷയങ്ങളിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ ,ലഘുപരീക്ഷണം, കളക്ഷൻ , ചാർട്ട്  തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും നടത്തിവരുന്നു .  

ഗണിത ക്ലബ്  :  ശാസ്ത്ര മേളയോടനുബന്ധിച്ചു  ഗണിതമേളയും നടത്തിവരുന്നു . ജോമട്രിക്കൽ പാറ്റേൺ ,സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ , മാഗസിൻ ,ചാർട്ട്  തുടങ്ങിയ  വിഭാഗങ്ങളിൽ 

അർഹരായവർക്ക്‌ സമ്മാനവും നൽകാറുണ്ട് .

ARJUN RAJ B 4th STD

2023-24

ബുൾബുൾ

2023-24 വർഷത്തെ ബുൾബുൾ ഉത്സവം 2024 ഫെബ്രുവരിയിൽ തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂളിൽ വെച്ച് നടന്നു.