പുല്ല്യോട് എൽ.പി.എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സി എച്ച് നഗർ, പുല്ല്യോട്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കതിരൂർ പഞ്ചായത്തിലാണ്  സി എച്ച് നഗർ പുല്ല്യോട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

കൂറ്മ്പക്കാവ് ക്ഷേത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

കതിരൂർ സർവീസ് സഹകരണ ബാങ്ക്, പുല്ല്യോട്

പ്രൈമറി ഹെൽത്ത് സെൻറർ പുല്ല്യോട്