പുളിയനമ്പ്രം എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരിയാട്-പുളിയനമ്പ്രം

കരിയാട് എന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമപ്രദേശമാണ് പുളിയനമ്പ്രം . പുളിയനമ്പ്രം വഴി കരിയാടിനേയും പെരിങ്ങത്തൂരിനേയും ബന്ധിക്കുന്നു . ധാരളം വയലുകളും പച്ചപ്പ് തുടങ്ങിയവ ഇവിടെ ധാരാളമായി കാണുന്നു മയ്യഴി പുഴയുടെ തീരങ്ങളും ഇവിടെ ഉൾകൊള്ളുന്നു

പൂക്കൾ
നാട്ടിൽ കാണുന്ന സുന്ദരമായ പൂക്കൾ


ആരാധനാലയങ്ങൾ

  • വരിക്കോലി ചുഴലി ക്ഷേത്രം
  • കാട്ടിലെ പള്ളി
വയൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പുളിയനമ്പ്രം എൽ പി സ്കൂൾ
  • Mount guide International school
  • Sirajul Huda
  • പുളിയനമ്പ്രം യു പി സ്കൂൾ
  • ഗവ.യു പി സ്കൂൾ പുതുശ്ശേരി

പൊതുസ്ഥാപനങ്ങൾ

  • ഡിസ്പെൻസറി
  • പ്രാധാമിക ആരോഗ്യ കേന്ദ്രം
  • പോസ്റ്റ് ഓഫീസ്
  • അക്ഷയ