പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭീകര കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകര കൊറോണ

കൊറോണയെന്ന ഭീകര വൈറസ്
ലോകം മുഴുവൻ ആയല്ലോ
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
അനുദിനമങ്ങനെ പടരുന്നു
കൈ കഴുകൂ അണുവിനെ അകറ്റൂ
നാം എല്ലാവരും സുരക്ഷിതമാകും
ഇന്നീ ദിനവും കടന്നു പോകും
പുതിയൊരു പുലരി പുലർന്നീടും
നമ്മക്കൊന്നായ് മുന്നേറാം
Break the Chain വിജയിപ്പിക്കാം
 

ദേവനന്ദ കെ
3 പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത