പൊങ്ങ എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്‍ക‍ൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെയധികം മികവ‍ു പ‍ുലർത്ത‍ുന്ന‍ു. പഠനപിന്ത‍ുണ വേണ്ടവരെയ‍ും പ്രത്യേകം ശ്രദ്ധിക്ക‍ുന്ന‍ു. മികവ‍ു പ‍ുലർത്ത‍ുന്ന ക‍ുട്ടികളെ സമ്മാനങ്ങൾ നൽകി പ്രോത്‍സാഹിപ്പിക്ക‍ുകയ‍ും ചെയ്യാറ‍ുണ്ട്. .