പൊങ്ങ എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കാലാസാഹിത്യവേദി

കു‍ുട്ടികള‍ുടെ സാഹിത്യവാസനയ‍ും വായനയ‍ും സർഗാത്മകതയ‍ും വളർത്ത‍ുന്നതിന് ര‍ൂപീകരിച്ച വേദിയാണിത്. ബിന്ദ‍ുമോൾ പി എന്ന ടീച്ചറിനാണ് ഇതിന്റെ ച‍ുമതല.