പ്രശസ്തരായ പൂർവ വിദ്യാർഥികൾ:-

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു നൂറ്റാണ്ടോളം പാരമ്പര്യമുള്ള വാവാട് ജി എം എൽ പി സ്ക്കൂളിൽ പഠിച്ച പലരും ജീവിതത്തിന്റെ ഉന്നത തലങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്.(അവരിൽ ചിലരെ ഇവിടെ പരിചയപ്പെടുത്തുന്നു.:)

  • Adv. പി കെ മൂസ (വക്കീൽ ):-
  • വാവാട്പ പ്രദേശത്തെ മാത്രമല്ല,കൊടുവള്ളിയിൽ തന്നെ ഒരു പഴയ കാല വക്കീൽ ആയ മൂസ വക്കീൽ ഇന്ന് പ്രായാധിക്യത്തിന്റെ ക്ലേശകളിലാണ്.
  • Dr. P അബ്ദുള്ള:-

വൈദ്യശാസ്ത്രത്തിന്റെ ഇരു മേഖലകളായ അലോപ്പതി,ഹോമിയോ എന്നിവയിൽ ഒരുപോലെ സേവനം ചെയ്യുന്ന ഒരു ഡോക്ടറാണ്.അബ്ദുല്ല ഡോക്ടർഇപ്പോൾ കൊടുവള്ളി സർക്കാർ PHC യിൽ ജോലി ചെയ്യുന്നു.

പ്രശസ്തനായ മാപ്പിളപ്പാട്ടു രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. .

  • P സത്യൻ , BARC

നമ്മുടെ സ്ക്കൂളിൽ പഠിച്ചു ഉയർന്ന തസ്‌തികയിലൊക്കെജോലി ചെയ്തു, ബാബ ആറ്റോമിക്ക് റിസേർച് സെന്ററിൽ നിന്ന് വിരമിച്ച

പി സത്യൻ, നാടിന്റെ അഭിമാനമാണ്.

  • E സുലൈമാൻ മാസ്റ്റർ

സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനായ സുലൈമാൻ മാസ്റ്റർ നാടിന്റെ നേതൃത്വമാണ്.

  • അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്

മത സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നു

  • M കണാരൻ (DEO OFFICE)

ഡി ഇ ഓ ഓഫീസിൽ നിന്ന് വിരമിച്ച ശ്രീ കണാരൻ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

  • പി ചന്ദു (Rtdഉദ്യോഗസ്ഥൻ .BDO)

ഇദ്ദേഹവും ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിലാണ്.

  • ADV.സകരിയ്യ പുൽക്കുഴിയിൽ

അഡ്വക്കേറ്റ് സക്കറിയ പുൽക്കുഴിയിൽ സജീവമായി രംഗത്തുള്ള ഒരു രാഷ്ട്രീയ-സാംസ്ക്കാരിക പ്രവർത്തകനാണ്.നമ്മുടെ സ്ക്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയായ സക്കറിയ,ഒരുപാട് ട്രോൾ വീഡിയോകകളിലൂടെ സമൂഹ മാധ്യമത്തിൽ  സജീവ സാന്നിധ്യമാണ്.