ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്


വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം നടന്നു .രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താനെക്കുറിച്ച് വ്യക്തി വിവരങ്ങൾ ആറാം ക്ലാസിലെ ദേവൂട്ടി ബാലചന്ദ്രൻ അവതരിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് 1 .10 ന് വിദ്യാരംഗം ക്ലബ്ബിൽ ശ്രീ അജയകുമാർ എം കെയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രഭാഷണവും നടന്നു. ബഷീർകൃതികൾ വായനക്കായി കുട്ടികൾക്ക് നൽകി.

      _____ബഷീർ അനുസ്മരണ ക്വിസ്സ് വിജയികൾ _____
    എൽ പി വിഭാഗം : അക്ഷയ ഷിബു , രാജീരാജൻ
    യു പി വിഭാഗം :     മാധുരി സുനിൽ
"https://schoolwiki.in/index.php?title=ബഷീർ_ദിനം&oldid=412551" എന്ന താളിൽനിന്ന് ശേഖരിച്ചത്