ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചു മുതൽ ഏഴുവരെ ആറ് ‍ഡിവിഷനിലായ്ട്ട് പ്രവർത്തനം നടക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ശാസ്ത്ര രംഗം , വീട്ടിലൊരു ലാബ് എന്നീ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നു. ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുവാനും ശാസ്ത്ര ബോധം വളർത്തുവാനും ഈ പ്രവർത്തനങ്ങൾ വഴി കുട്ടികൾക്ക് സാധിക്കുന്നു.