ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/കേരളനാടിൽ പിറന്നവരേ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളനാടിൽ പിറന്നവരേ

കേരളനാടിൽ പിറന്നവരെ

കേരമരങ്ങൽ കണ്ടവരെ

കേരളമെന്ന സംസ്ഥാനത്തിൽ

കൊറോണയെ ഓടിക്ക‌ുന്നത‌ു കണ്ടില്ലേ....

തിര‌ുവനന്തപ‌ുരം മ‌ുതൽ കാസർഗോഡ് വരെ

എത്ര പേരെ രക്ഷിച്ച‌ു

ആശ‌ുപത്രിയിൽ വന്നവരെല്ലാം

മ‌ുക്തി നേടി വീട്ടിൽ പോയി.

വീട്ടിൽ പോയിട്ടെന്നാല‌ും

പതിനാല് ദിവസം ഐസോലേറ്റ്

എന്നിട്ടാണേ പ‌ുറംലോകത്ത്

കറങ്ങി നടക്കാൻ പറ്റ‌ുന്നേ......

ഗൗരി നന്ദന എ ആർ
4A ബി എഫ് എം എൽ പി എസ് പെര‌ുമ്പഴുത‌ൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത