ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ് ക്യാമ്പ് 2022

ലിറ്റിൽ കൈറ്റ് ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2022
11026-B. A. R. H. S. S. Bovikan - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 11026-B. A. R. H. S. S. Bovikan
യൂണിറ്റ് നമ്പർ LK/2018/11026
അധ്യയനവർഷം 2023-24
അംഗങ്ങളുടെ എണ്ണം 107
വിദ്യാഭ്യാസ ജില്ല KASARAGODE
റവന്യൂ ജില്ല KASARAGODE
ഉപജില്ല KASARAGODE
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നന്ദകിഷോർ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സ്‍മിത പി വി
23/ 03/ 2024 ന് B.a.r.h.s.s.bovikan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി





ലിറ്റിൽ കൈറ്റ് 2023-2024

  • ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ഉദ്ഘാടനം ചെയ്തു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി യൂണിഫോം ഉദ്ഘാടനം ചെയ്യുന്നു

ബോവിക്കാൻ : ബി എ ആർ എച്ച് എസ് എസ് ബോവിക്കാൻ 2023-24 വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം  സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി, 06/01/2024 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു  . 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ആണ് ഉദ്ഘാടനം ചെയ്തത്. യൂണിറ്റിന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ യൂണിറ്റിലെ എല്ലാ കുട്ടികൾക്കും യൂണിഫോം എന്ന ലക്ഷ്യം നടപ്പിലാക്കാൻ  സാധിച്ചത് രക്ഷിതാക്കളുടെയും സ്കൂൾ മാനേജർ ഗംഗാധരൻ നായരുടെയും നിർലോഭമായ സഹായസഹകരണം മൂലമാണ്. ചടങ്ങിൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ കെ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  സ്വാഗതം സ്റ്റാഫ് സെക്രട്ടറി ദിനേശൻ മാസ്റ്റർ നിർവഹിച്ചു. പി. ടി. എ  പ്രസിഡന്റ് മണികണ്ഠൻ ഓംമ്പേയിൽ, വാർഡ് മെമ്പർമാരായ അബ്ബാസ് കുളച്ചെപ്പ്, രമേശൻ മുതലപാറ, അനന്യ, ലിറ്റിൽ കൈറ്റ് മാസ്റ്റർ നന്ദകിഷോർ, മിസ്ട്രസ് സ്മിത പി വി, പി ടി   ടീച്ചർ സ്മിത കെ എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത വ്യക്തികൾക്ക് യൂണിറ്റിന്റെ പേരിൽ എസ് ഐ ടി സി പത്മിനി ടീച്ചർ നന്ദി പറഞ്ഞു.