ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഇരുന്നിടാം തനിച്ചിരുന്നിടാം
 ചെറുക്കുവാൻ മഹാമാരിയെ
 തുരത്തിടാം കഴുകീടാം
 ഇടയ്ക്കിടെ കൈകളും
 മുറിക്കുക പടരുന്ന കണ്ണി
 തനിച്ചിരുന്നുകൊണ്ടു നാം
ഒഴിവാക്കുക ഉത്സവങ്ങൾ
 ഇനിയുമുണ്ടാകും അവസരങ്ങൾ
 ശുചിത്വമാണ് വേണ്ടത്
 മനുഷ്യരായ നമുക്ക്

 

അനുഗ്രഹ്. കെ.വി
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത