ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ലോക സഞ്ചാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോക സഞ്ചാരി


കൊറോണ എന്നൊരു രോഗം
ചൈനയിൽ തുടങ്ങിയ രോഗം
ഇറ്റലിയെ വിഴുങ്ങി
വ്യാപനമാണിതിൻ പ്രശ്നം
ഭീകരമായൊരു പ്രശ്നം
ബ്രിട്ടൻ, ഫ്രാൻസ. സ്പെയിൻ ജർമനി കാനഡ തുടങ്ങിയ ലോക വമ്പൻ മാരെ വിറപ്പിച്ചു
നമ്മുടെ നാട്ടിലും എത്തീ രോഗം
നമ്മൾ ലോക് ഡൗൺ പ്രഖ്യാപിച്ചു
സോപ്പിട്ടു കൈ കൾ കഴുകിയും
വ്യക്തികൾ അകലം പാലിച്ചും
തടയാം നമുക്ക് കൊറോണയെ

 

ആര്യ ശ്രീ
3 ബി ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത