ഭീകരൻ(ഫാത്തിമ ഹന‍ൂന)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്

ചൈനയിൽ പിറന്നവൻ ഇവനൊരു ഭീകരൻ ഇവൻ എല്ലാവരെയും കൊന്നൊടുക്കുന്ന വൻ ജാതിയുമില്ല മതവുമില്ല പണക്കാരനും ദരിദ്രനും ഇല്ല മുതിർന്നവരും കുട്ടികളും എന്നില്ല ലോകമെങ്ങും കറങ്ങി നടക്കുന്നവൻ ഇവനാണു ഭീകരൻ ഇവനാണ് കൊറോണ

"https://schoolwiki.in/index.php?title=ഭീകരൻ(ഫാത്തിമ_ഹന‍ൂന)-കവിത&oldid=1070491" എന്ന താളിൽനിന്ന് ശേഖരിച്ചത്