മണ്ണാറശാല യു പി എസ് ഹരിപ്പാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂൾമുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ഡിജിറ്റൽ ക്ലാസ് മുറികൾ. വിപുലമായ പഠനസൗകര്യങ്ങൾ. കംപ്യൂട്ടർ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, ഗോവണികൾ, സ്വന്തമായി ബസുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ടോയ് ലറ്റുുകൾ, കളിസ്ഥലം,സ്റ്റാഫ് റൂമുകൾ, ഓപ്പൺ സ്റ്റേജ്.