മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ശക്തമായ രോഗപ്രതിരോധശേഷിയും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ മാത്രമെ കോറോണയെ നേരിടാനാവുകയുള്ളൂ എന്ന് സാരം രോഗപ്രതിരോധ ശേഷിയുടെ ആദ്യപടി നമ്മുടെ അടുക്കള തന്നെയാണ് വൃത്തിയുള്ള അടുക്കളയിൽ പാകം ചെയ്ത ഭക്ഷണം മാത്രമാവണം ഭക്ഷിക്കേണ്ടത് . ഭക്ഷണം അതാണ് മറ്റൊന്ന് പണ്ടുകാലത്തെ കഞ്ഞിയും പുയ്കും ആധുനിക മലയാളി മറന്നിരിക്കുന്നു ആഡംബരമായ അടുക്കളയിൽ അടുപ്പ് പുകയ് ക്കാത്തവരും ചുരുക്കമല്ല .മഹത്തായ ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിൻറെ നെറുകയിലാണ് നാം മലയാളികൾ ഇന്നുള്ളത്. ചിക്കനും അതിന്റെ രുചിഭേദങ്ങളും നാവിൽ വെള്ളമൂറുന്ന ഒന്നുതന്നെയാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നമുടെ വയറും മനസ്സും മാത്രം ആണ് നിറയ്ക്കുന്നത്. അപ്പോഴും അവ ചെയ്യുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയാണ്. വീണ്ടും വീണ്ടും ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്ന താർ പോലെയായ എണ്ണകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. വീണ്ടും വീണ്ടും പാകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ , ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ വികൃതമായ ഭക്ഷണ രീതി പിന്തുടരുന്ന നാം മലയാളികൾ ഒന്ന് തിരിഞ്ഞു നോക്കണം നാൽപതും മുപ്പതും വയസ്സുള്ളവർ ജീവിതശൈലി രോഗം പിടിപെട്ട മരണത്തിന് കീഴടങ്ങുംപോഴും,നൂറു വയസ്സു കഴിഞ്ഞിട്ടും കരുത്തുറ്റ ശരീരം കൊണ്ട് അധ്വാനിക്കുന്ന വൃദ്ധസമൂഹം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാരണം അവർ ശീലിച്ചത് ഫാസ്റ്റ് ഫുഡുകളല്ല , സ്വർണനിറത്തിൽ മനംകവരുന്ന നാടൻ മാങ്ങകളും ചക്കകളും ആണ് .ഇന്ന് മുറ്റത്ത് എത്ര സ്ഥലം ഉണ്ടായാലും ഇന്റർലോക്കും കോൺക്രീറ്റും ചെയ്ത് അലങ്കാരചെടികൾ നട്ടുവളർത്തു ന്നവv ഒന്നോർക്കുക ,അതിനിടയിൽ എവിടെയെങ്കിലും കുറച്ച് പച്ചക്കറികൾ നടണം . പഴയതലമുറ വയലുകളിൽ അധ്വാനിച്ചുണ്ടാക്കിയ പഴവും പച്ചക്കറികളും ആണ് കഴിച്ചത് രാസവസ്തുക്കൾ തിങ്ങിനിൽക്കുന്ന പഴങ്ങളും പച്ചക്കറികളും വാങ്ങുന്നത് നമ്മെ കൊല്ലുന്നതിന് സമാനമാണ്. . . "മനുഷ്യാ ഉണരുക നീ കരുത്തോടെ..." _____________________ ലോകം പോലും ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്. വൻകിട രാജ്യങ്ങൾക്ക് പോലും അടിതെറ്റിയിരിക്കുന്നു . ലോകത്തെ വിറപ്പിച്ചുകൊണ്ട് മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുമ്പോഴും ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട് ഇതെങ്ങനെ വ്യാപിച്ചു? സൈന്യബലം, രാഷ്ട്രീയശക്തി അല്ല വ്യക്തിശുചിത്വം ആണ് വലുത് എന്ന് വൻകിട രാജ്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്ക അടക്കമുള്ള വിദേശ ശക്തികൾ ഞങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന് വീമ്പു പറഞ്ഞെങ്കിലും മരുന്നിനായി ഇന്ത്യയോട് കൈനീട്ടുകയാണ്. ശക്തമായ രോഗപ്രതിരോധശേഷിയും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ മാത്രമെ കോറോണയെ നേരിടാനാവുകയുള്ളൂ എന്ന് സാരം. രോഗപ്രതിരോധ ശേഷിയുടെ ആദ്യപടി നമ്മുടെ അടുക്കള തന്നെയാണ് വൃത്തിയുള്ള അടുക്കളയിൽ പാകം ചെയ്ത ഭക്ഷണം മാത്രമാവണം ഭക്ഷിക്കേണ്ടത് . ഭക്ഷണം അതാണ് മറ്റൊന്ന് പണ്ടുകാലത്തെ കഞ്ഞിയും പുയ്കും ആധുനിക മലയാളി മറന്നിരിക്കുന്നു ആഡംബരമായ അടുക്കളയിൽ അടുപ്പ് പുകയ് ക്കാത്തവരും ചുരുക്കമല്ല .മഹത്തായ ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിൻറെ നെറുകയിലാണ് നാം മലയാളികൾ ഇന്നുള്ളത്. ചിക്കനും അതിന്റെ രുചിഭേദങ്ങളും നാവിൽ വെള്ളമൂറുന്ന ഒന്നുതന്നെയാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നമുടെ വയറും മനസ്സും മാത്രം ആണ് നിറയ്ക്കുന്നത്. അപ്പോഴും അവ ചെയ്യുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയാണ്. വീണ്ടും വീണ്ടും ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്ന താർ പോലെയായ എണ്ണകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. വീണ്ടും വീണ്ടും പാകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ , ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ വികൃതമായ ഭക്ഷണ രീതി പിന്തുടരുന്ന നാം മലയാളികൾ ഒന്ന് തിരിഞ്ഞു നോക്കണം നാൽപതും മുപ്പതും വയസ്സുള്ളവർ ജീവിതശൈലി രോഗം പിടിപെട്ട മരണത്തിന് കീഴടങ്ങുംപോഴും,നൂറു വയസ്സു കഴിഞ്ഞിട്ടും കരുത്തുറ്റ ശരീരം കൊണ്ട് അധ്വാനിക്കുന്ന വൃദ്ധസമൂഹം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാരണം അവർ ശീലിച്ചത് ഫാസ്റ്റ് ഫുഡുകളല്ല , സ്വർണനിറത്തിൽ മനംകവരുന്ന നാടൻ മാങ്ങകളും ചക്കകളും ആണ് .ഇന്ന് മുറ്റത്ത് എത്ര സ്ഥലം ഉണ്ടായാലും ഇന്റർലോക്കും കോൺക്രീറ്റും ചെയ്ത് അലങ്കാരചെടികൾ നട്ടുവളർത്തു ന്നവർ ഒന്നോർക്കുക ,അതിനിടയിൽ എവിടെയെങ്കിലും കുറച്ച് പച്ചക്കറികൾ നടണം . പഴയതലമുറ വയലുകളിൽ അധ്വാനിച്ചുണ്ടാക്കിയ പഴവും പച്ചക്കറികളും ആണ് കഴിച്ചത് രാസവസ്തുക്കൾ തിങ്ങിനിൽക്കുന്ന പഴങ്ങളും പച്ചക്കറികളും വാങ്ങുന്നത് നമ്മെ കൊല്ലുന്നതിന് സമാനമാണ്. ഇതിന് ചുട്ട മറുപടിയാണ് ലോക്ക് ഡൌൺ കാലം നൽകുന്നത്. ഹോട്ടൽ ഭക്ഷണങ്ങൾക്ക് പകരം ഒരുകാലത്ത ആരും വകവയ്ക്കാതിരുന്ന ചക്കയും മറ്റു നാടൻ വിഭവങ്ങളും മലയാളിയുടെ തീൻമേശയിൽ സ്ഥിരം അതിഥികളായ് എത്തിയിരിക്കുന്നു. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന അവസ്ഥയായി. ലോക്ക് ഡൌൺ പ്രകൃതിയെ സംബന്ധിച്ചിടത്തോളം സൗഭാഗ്യത്തിന്റെ നാളുകളാണ്, പൊടിയും പുകയും കൊണ്ട് മലിനമായ ആകാശം ഇന്ന് നീലപ്പട്ടു വിരിച്ചു,ദേശാടനക്കിളികൾക്ക് വഴിതെറ്റിയില്ല, വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ശാന്തമായ നേരത്ത് കിളികളുടെ നാദം പ്രകൃതിയുടെ പാട്ടായി മാറി, കവിഭാവനകളിലെന്നപോലെ ഭൂമി മരതകപട്ടുവിരിച്ചു, കറുപ്പാർന്ന നദിയിൽ തെളിനീർ ഒഴുകിത്തുടങ്ങി, കടൽ ശാന്തമായി അലയടിച്ചു,മഴ പതിവിലും മുൻപേ പെയ്തുതുടങ്ങി, മനുഷ്യന്റെ അതിക്രമങ്ങൾക്ക് അനിശ്ചിതകാലത്തേയ്ക്ക് ഒരു ഇടവേള വന്നു. ഭൂമി അവൾക്ക് ലഭിച്ച അപൂർവ വരദാനത്താൽ സർവൈശ്വര്യയായി,മനുഷ്യരാശിയുടെ നിലനിൽപ് ഇപ്പോഴും അപകടനില തരണം ചെയ്തില്ല, ശാസ്ത്രം പോലും തലകുനിച്ചിരിക്കുന്നു, അപ്പോഴും നമ്മുടെ രാജ്യം, നമ്മുടെ കേരളം ലോകത്തിനു തന്നെ മാതൃകയാവുന്നതു അങ്ങേയറ്റം ആനന്ദകരമാണ്. കോറോണയിൽ പൊലിഞ്ഞ ജീവനുകൾക്ക് ശാന്തി നേർന്നുകൊണ്ട്,അതിജീവിക്കാം കരുത്തോടെ, പഴയകാലത്തിന്റെ പ്രതിരോധ പ്രവർത്തികൾ മാർഗദീപമായി നമ്മെ നയിക്കട്ടെ. മുൾകിരീടത്തിന്റെ കീഴിൽ നിന്നും നാം ഉയിർത്തെഴുന്നേൽക്കേണ്ട സമയം ആഗതമായിരിക്കുന്നു... #let's break the chain... . . "മനുഷ്യാ ഉണരുക നീ കരുത്തോടെ..." ______________________ ലോകം പോലും ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്. വൻകിട രാജ്യങ്ങൾക്ക് പോലും അടിതെറ്റിയിരിക്കുന്നു . ലോകത്തെ വിറപ്പിച്ചുകൊണ്ട് മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുമ്പോഴും ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട് ഇതെങ്ങനെ വ്യാപിച്ചു? സൈന്യബലം, രാഷ്ട്രീയശക്തി അല്ല വ്യക്തിശുചിത്വം ആണ് വലുത് എന്ന് വൻകിട രാജ്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്ക അടക്കമുള്ള വിദേശ ശക്തികൾ ഞങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന് വീമ്പു പറഞ്ഞെങ്കിലും മരുന്നിനായി ഇന്ത്യയോട് കൈനീട്ടുകയാണ്. ശക്തമായ രോഗപ്രതിരോധശേഷിയും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ മാത്രമെ കോറോണയെ നേരിടാനാവുകയുള്ളൂ എന്ന് സാരം. രോഗപ്രതിരോധ ശേഷിയുടെ ആദ്യപടി നമ്മുടെ അടുക്കള തന്നെയാണ് വൃത്തിയുള്ള അടുക്കളയിൽ പാകം ചെയ്ത ഭക്ഷണം മാത്രമാവണം ഭക്ഷിക്കേണ്ടത് . ഭക്ഷണം അതാണ് മറ്റൊന്ന് പണ്ടുകാലത്തെ കഞ്ഞിയും പുയ്കും ആധുനിക മലയാളി മറന്നിരിക്കുന്നു ആഡംബരമായ അടുക്കളയിൽ അടുപ്പ് പുകയ് ക്കാത്തവരും ചുരുക്കമല്ല .മഹത്തായ ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിൻറെ നെറുകയിലാണ് നാം മലയാളികൾ ഇന്നുള്ളത്. ചിക്കനും അതിന്റെ രുചിഭേദങ്ങളും നാവിൽ വെള്ളമൂറുന്ന ഒന്നുതന്നെയാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നമുടെ വയറും മനസ്സും മാത്രം ആണ് നിറയ്ക്കുന്നത്. അപ്പോഴും അവ ചെയ്യുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയാണ്. വീണ്ടും വീണ്ടും ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്ന താർ പോലെയായ എണ്ണകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. വീണ്ടും വീണ്ടും പാകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ , ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ഇത്തരത്തിൽ വികൃതമായ ഭക്ഷണ രീതി പിന്തുടരുന്ന നാം മലയാളികൾ ഒന്ന് തിരിഞ്ഞു നോക്കണം നാൽപതും മുപ്പതും വയസ്സുള്ളവർ ജീവിതശൈലി രോഗം പിടിപെട്ട മരണത്തിന് കീഴടങ്ങുംപോഴും,നൂറു വയസ്സു കഴിഞ്ഞിട്ടും കരുത്തുറ്റ ശരീരം കൊണ്ട് അധ്വാനിക്കുന്ന വൃദ്ധസമൂഹം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാരണം അവർ ശീലിച്ചത് ഫാസ്റ്റ് ഫുഡുകളല്ല , സ്വർണനിറത്തിൽ മനംകവരുന്ന നാടൻ മാങ്ങകളും ചക്കകളും ആണ് .ഇന്ന് മുറ്റത്ത് എത്ര സ്ഥലം ഉണ്ടായാലും ഇന്റർലോക്കും കോൺക്രീറ്റും ചെയ്ത് അലങ്കാരചെടികൾ നട്ടുവളർത്തു ന്നവർ ഒന്നോർക്കുക ,അതിനിടയിൽ എവിടെയെങ്കിലും കുറച്ച് പച്ചക്കറികൾ നടണം . പഴയതലമുറ വയലുകളിൽ അധ്വാനിച്ചുണ്ടാക്കിയ പഴവും പച്ചക്കറികളും ആണ് കഴിച്ചത് രാസവസ്തുക്കൾ തിങ്ങിനിൽക്കുന്ന പഴങ്ങളും പച്ചക്കറികളും വാങ്ങുന്നത് നമ്മെ കൊല്ലുന്നതിന് സമാനമാണ്. ഇതിന് ചുട്ട മറുപടിയാണ് ലോക്ക് ഡൌൺ കാലം നൽകുന്നത്. ഹോട്ടൽ ഭക്ഷണങ്ങൾക്ക് പകരം ഒരുകാലത്ത ആരും വകവയ്ക്കാതിരുന്ന ചക്കയും മറ്റു നാടൻ വിഭവങ്ങളും മലയാളിയുടെ തീൻമേശയിൽ സ്ഥിരം അതിഥികളായ് എത്തിയിരിക്കുന്നു. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന അവസ്ഥയായി. ലോക്ക് ഡൌൺ പ്രകൃതിയെ സംബന്ധിച്ചിടത്തോളം സൗഭാഗ്യത്തിന്റെ നാളുകളാണ്, പൊടിയും പുകയും കൊണ്ട് മലിനമായ ആകാശം ഇന്ന് നീലപ്പട്ടു വിരിച്ചു,ദേശാടനക്കിളികൾക്ക് വഴിതെറ്റിയില്ല, വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ശാന്തമായ നേരത്ത് കിളികളുടെ നാദം പ്രകൃതിയുടെ പാട്ടായി മാറി, കവിഭാവനകളിലെന്നപോലെ ഭൂമി മരതകപട്ടുവിരിച്ചു, കറുപ്പാർന്ന നദിയിൽ തെളിനീർ ഒഴുകിത്തുടങ്ങി, കടൽ ശാന്തമായി അലയടിച്ചു,മഴ പതിവിലും മുൻപേ പെയ്തുതുടങ്ങി, മനുഷ്യന്റെ അതിക്രമങ്ങൾക്ക് അനിശ്ചിതകാലത്തേയ്ക്ക് ഒരു ഇടവേള വന്നു. ഭൂമി അവൾക്ക് ലഭിച്ച അപൂർവ വരദാനത്താൽ സർവൈശ്വര്യയായി,മനുഷ്യരാശിയുടെ നിലനിൽപ് ഇപ്പോഴും അപകടനില തരണം ചെയ്തില്ല, ശാസ്ത്രം പോലും തലകുനിച്ചിരിക്കുന്നു, അപ്പോഴും നമ്മുടെ രാജ്യം, നമ്മുടെ കേരളം ലോകത്തിനു തന്നെ മാതൃകയാവുന്നതു അങ്ങേയറ്റം ആനന്ദകരമാണ്. കോറോണയിൽ പൊലിഞ്ഞ ജീവനുകൾക്ക് ശാന്തി നേർന്നുകൊണ്ട്,അതിജീവിക്കാം കരുത്തോടെ, പഴയകാലത്തിന്റെ പ്രതിരോധ പ്രവർത്തികൾ മാർഗദീപമായി നമ്മെ നയിക്കട്ടെ. മുൾകിരീടത്തിന്റെ കീഴിൽ നിന്നും നാം ഉയിർത്തെഴുന്നേൽക്കേണ്ട സമയം ആഗതമായിരിക്കുന്നു... #let's break the chain...

ധനഞ്ജയ്. കെ. വി
10 m മമ്പറം എ‍‍ച്ച് എസ് എസ്
തലശ്ശേരി നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


       .

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം