മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

 
 
മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരേ
കൊയ്തു നേടിയ നാടിത്
വിയർപ്പ് ഒഴുക്കിയ നാടിത്
തണലു തീർക്കാൻ കുട നിവർത്തി
മരങ്ങൾ നിൽപ്പൂ മണ്ണിത്
കരുത്താകാം കാവലാകാം മണ്ണിന്
കാലം കാക്കും സ്വപ്നമെല്ലാം സഭലമാകും കൂട്ടരേ
മണ്ണറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരേ
  
 

ആയിഷ. R
2B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത