മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തുറയിൽകുന്നു എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് . എൻ. യു. പി സ്കൂൾ . 1957 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് 17 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പടെ 18 പേര് ഈ സ്ഥാപനത്തിൽ സേവനം ചെയ്യുന്നു