മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ദീർഘകാലത്തെ സേവന പാരമ്പര്യമുള്ള ഒരു എൻസിസി യൂണിറ്റ് ആണ് മഹാത്മാ  ഗേൾസ് സ്കൂളിൽ ഉള്ളത്. രാഷ്ട്ര  സേവനത്തിനും സാമൂഹ്യ സേവനത്തിനും പ്രാധാന്യം നൽകി കൊണ്ട്  യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. വിവിധ  സൈന്യ ക്യാമ്പുകളിൽ  പരിശീലനം ലഭിച്ച   കേഡറ്റുകൾ ആണ് യൂണിറ്റിൽ ഉള്ളത് .

NCC MGHS CHENNITHALA