മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ ചേട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചേട്ടൻ

നമ്മളൊക്കെ കൂട്ടിൽ മൃഗങ്ങളൊക്കെ പുറത്ത്
കൊറോണയെല്ലാം വീട്ടിൽ
കൊറോണയെ കെട്ടീടേണം
ഹാൻ്റ് വാഷിട്ട് കഴുകേണം
സോപ്പുമിട്ട് കഴുകേണം


സഹിൽ സജിത്ത്
ഒന്നാം തരം മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത