മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം.
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം.
ഉപയോഗിക്കാം മുഖാവരണം.
എപ്പോഴും ശുചിത്വം
 പാലിക്കാം.
ഒഴിവാക്കാം യാത്രകൾ.
ഓടിച്ചു വിടാം കോറോണയെ.....

സൂര്യദേവ്.എം
1 B മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത