മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ലോകത്തെങ്ങും ഭീതിപരത്തി
കൊറോണ വൈറസ് വന്നല്ലൊ
പക്ഷിമൃഗാതിമനുഷ്യരിലെല്ലാം
പടർന്നു പിടിക്കുകയാണല്ലൊ
ഇതിനെതടയാൻ നമ്മളെല്ലാം
ജാഗ്രതയോടെ ഇരിക്കേണം...
കൈകൾ നന്നായ് കഴുകേണം
മൂക്കും വായും പൊത്തേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കേണം
ഒറ്റക്കെട്ടായ് നിന്നീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി.....!
 

അൻവിത. വി
രണ്ട്. ബി മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത