മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണക്കാലം വന്നല്ലോ
സ്കൂളെല്ലാം അടച്ചല്ലോ
വീട്ടിലിരുന്ന് മടുത്തല്ലോ
കളിക്കാനാരും ഇല്ലല്ലോ
അച്ഛനും അമ്മയും ചേച്ചിയുമൊത്ത്
കളിച്ചു രസിച്ചു സമയം പോയ്

 

അർച്ചന എം ഒ
3 മുതുകുറ്റി നമ്പർ വൺ എൽ പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത