മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിക്കൊരു ഗുഡ്ബൈ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിക്കൊരു ഗുഡ്ബൈ

മഹാമാരിതൻ ചങ്ങലക്കണ്ണികൾ പൊട്ടിച്ചീടുവാൻ

പാലിക്കാം നമുക്ക് ശുചിത്വശീലങ്ങൾ.

അമ്മയാം ഭൂമിയെ കാത്തീടുവാൻ

കൊറോണയെന്ന ഭീകരനെ അടിച്ചമർത്തീടാം.

ഇനിയൊരു മഹാമാരി പടരാതിരിക്കാൻ

നിതാന്ത ജാഗ്രത പുലർത്തീടാം.

പറഞ്ഞീടാം നമുക്കൊരേ സ്വരത്തിൽ മഹാമാരിക്കൊരു ഗുഡ്ബൈ.

ദേവ്നന്ദ്. ടി. ടി
3 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത