മുഹമ്മദൻസ്. എൽ പി സ്കൂൾ എരുവ കിഴക്ക്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

135 വർഷം പഴക്കമുള്ള സ്കൂളിന് അത്യാവശ്യ ഭൗതിക  സാഹചര്യങ്ങളുണ്ട്. എന്നാലും പല പോരായ്മകളും ഇന്നത്തെ സാഹചര്യത്തിൽ(ഗവൺമെൻറ് സ്കൂളുകളുടെ ഭൗതികം) ഉണ്ട് .സ്കൂൾ കെട്ടിടം,ചുറ്റുമതിൽ, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ലാസ് റൂമുകൾ, ഡൈനിംഗ് റൂം etc എന്നിവയാണ് ഇനിയും നവീകരിക്കാൻ ഉള്ളത്. എൺപതിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി , കമ്പ്യൂട്ടർ, പൂന്തോട്ടം,

കൃഷിത്തോട്ടം, ഔഷധത്തോട്ടം,പത്രം,വാഹനസൗകര്യം ,വിഭവ സമൃദ്ധമായ ഭക്ഷണം,കുടിവെള്ളം,കരാട്ടെ,യോഗ ക്ലാസ്സുകൾ, ,ചിത്ര രചന ക്ലാസ്സുകൾ.കല,കായിക, പ്രവൃത്തി പരിചയ പരിശീലന ക്ലാസ്സുകൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.