മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
കൊറോണ എന്ന മാരകമായ രോഗം നമ്മുടെ രാജ്യത്ത് പടർന്ന് പിടിക്കാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എല്ലാവരും ജാഗ്രതയായി ഇരിക്കണം.

ഓരോ പതിനഞ്ചു മിനിട്ടു കഴിയുമ്പോഴും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

കോവിഡ് 19 നിരോധിത രാജ്യമാക്കി നമ്മുടെ രാജ്യത്തെ മാറ്റാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.

നമ്മൾ നിൽക്കും.

ശബരി കൃഷ്ണ എസ് എം
3 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം