മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/പണത്തിനു മീതെ....

Schoolwiki സംരംഭത്തിൽ നിന്ന്
പണത്തിനു മീതെ ....
ഇന്ന് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ആഢംബര ജീവിതത്തിന് ആർത്തിയുള്ളവരാണ്. എന്നാൽ ആഢംബരമായി ജീവിക്കുന്നവർ പലപ്പോഴും പലരേയും മറന്നു പോകുന്നു. പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളും മറക്കുന്നു.

പണത്തിനും അധികാരത്തിനും വേണ്ടി കുടുംബ ബന്ധങ്ങൾ മുറിക്കുന്നു. ഇത് മനസിലാക്കി വരുമ്പോൾ അവരുടെ കാലം കഴിഞ്ഞിരിക്കും.

പണവും അധികാരവും ഒന്നും ഓന്നുമല്ല എന്ന് മഹാമാരിയായിവന്ന കൊറോണനമുക്കു കാണിച്ചു തന്നിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ പണത്തിനോ അധികാരത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

"പണത്തിന് മീതെ പരുന്തും പറക്കില്ല" എന്ന പഴഞ്ചൊല്ല് തല്കാലം മറക്കാം.

മുഹമ്മദ് എ എം
4 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം