മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/വീടും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
വീടും പരിസരവും
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എന്നാൽ രോഗങ്ങൾ വരാതെ സൂക്ഷിക്കാം. വീടിൻറെ ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള സാധനങ്ങൾ വലിച്ചെറിയാതിരുന്നാൽ കൊതുകിൽ നിന്നും കൊതുകു പരത്തുന്ന രോഗങ്ങളിൽ നിന്നും നമുക്കു രക്ഷപ്പെടാം.

ഇപ്പോൾ നാം കേൾക്കുന്നത് പലതരം പകരുന്ന രോഗങ്ങളെക്കുറിച്ചാണ്. പലതും മാലിന്യങ്ങൾ ഉണ്ടാക്കുന്നവയാണ്.

മാലിന്യങ്ങൾ നമ്മുടെ പുഴകളും കുളങ്ങളും നശിപ്പിക്കുന്നതിനും കാരണമാകുന്നു. അത് നമുക്ക് ദോഷമായി മാറുന്നു.

നമുക്കു് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. രോഗങ്ങളിൽ നിന്നും രക്ഷയും നേടാം.

മുഫീദ എ എം
2എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം