മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രാമ അന്തരീക്ഷം പുലരുന്ന വാഴക്കാടിന്റെ മണ്ണിൽ ചാലിയാർ തീരത്തായി 1991 ൽ ആണ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .1991ഫെബ്രുവരി 14ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇടി മുഹമ്മദ് ബഷീർ ആണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്.അതോടൊപ്പം അന്നത്തെ ധനകാര്യ മന്ത്രി ശ്രീ ഉമ്മൻചാണ്ടി കമ്പ്യൂട്ടർ സെന്ററിന്റെ ഉദ്ഘാടനവും നിർവഹിച്ചു