മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിവിധ കഴിവുള്ള വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണാഘോഷ ചിത്ര രചനാ മത്സരങ്ങൾ , കോവിഡ് കാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന, വായനാദിന വീഡിയോ നിർമാണം, പരിസ്ഥിതി ദിന പ്രോഗ്രാം -ഒരു തൈ നടാം -വീഡിയോ എനിവ നടത്തി. പ്രകൃതി ചിത്രരചനയെക്കുറിച്ചുള്ള ക്ലാസ്സുകൾ കഴിവുള്ള കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശീലനം നൽകി. വാട്ടർകളർ പരിശീലനത്തിനാവശ്യമായ ഓൺലൈൻ വീഡിയോ തയ്യാറാക്കി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ആർട്സ് ക്ലബ്ബ് കുട്ടികൾ തയ്യാറാക്കിയ മത്സരങ്ങളുടെ വീഡിയോ ആൽബങ്ങൾ പങ്കുവെച്ചു.

വീഡിയോകൾ ഇവിടെ കാണാം.

വായനാ ദിനം.

ലോക പരിസ്ഥിതി ദിനം.

ഒരു തൈ നടാം

ചിത്രരചന