മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മർകസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ( 2021-22 ) കുന്ദമംഗലം സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ ഊർ ജ്ജസ്വലമായ പ്രവർത്തനം കാഴ്ചവെച്ചു. 50 അംഗങ്ങൾ അടങ്ങിയ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യക്തിഗത ക്വിസ് ,സകുടുംബ ക്വിസ് മുതലായവ നടത്തി വിജയികളെ പ്രഖ്യാപിച്ചു. മാത്രമല്ല; വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പുസ്തകാസ്വാദനം, കവിതാലാപനം, ശ്രാവ്യ വായന എന്നിവയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്താനുള്ള പ്രവർത്തനങ്ങളുമായി വേദി മുന്നോട്ടു പോകുകയാണ്.