മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി നാം വൃത്തിയായി സൂക്ഷിക്കണം . ചപ്പുചവറുകൾ ഒന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനമാകരുത്. വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചാൽ നമുക്ക് നല്ല ഓക്സിജൻ ശ്വസിക്കാൻ കഴിയില്ല. മരങ്ങൾ വെട്ടി നശിപ്പിച്ച് അവിടെ നമ്മൾ ബിൽഡിംഗ് നിർമ്മിച്ചാൽ അവിടുന്ന വരുന്ന മലിനമായ പുക അന്തരീക്ഷത്തിൽ പടർന്ന് പിടിക്കും. അത് നമ്മുടെ പരിസ്ഥിതി മലിനമാക്കും . അങ്ങനെ മലിനമായ അന്തരീക്ഷത്തിൽ നിന്നുള്ള വായു ശ്വസിക്കുമ്പോൾ നമുക്ക് അസുഖങ്ങൾ വരും. പരിസ്ഥിതി എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഉമ്മർ ഫർഹാൻ
5 B മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ