യു.എം.എൽ.പി.എസ് തിരുവില്വാമല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
തിറ

നടൻ കലകളെ വളർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന നിരവധി നടൻ കലാകാരൻമാർ തിരുവിൽവെമലയിലുണ്ട്.അനുഷ്ഠാന നടൻ കലയായ തിര കലാകാരന്മാരുടെ കൂട്ടായ്മ ഏറ്റവു കൂടുതൽ കലാകാരന്മാരെ അണിനിരത്തി ഗഗിന്നസ് റെക്കോർഡിൽ ഇടം തേടിയത് തിരുവില്വമലയിലെ കലാകാരന്മാരുടെ നേതൃത്വത്തിലാണ്.തിരുവില്വമ ഏകാദശിയോടനുബന്ധിച്ചു നടത്തുന്ന കുംഭാരൻ കളി പ്രത്യേകതയുള്ളതാണ്.കൂടാതെ നിരവധി നടൻ പാട്ട് , പുള്ളുവൻ പാട്ട് ,കലാകാരന്മാരും ഇവിടെയുണ്ട്.