യു.എം.എൽ.പി.എസ് തിരുവില്വാമല/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

1917 ഇൽ ശ്രീ ഗോവിന്ദനുണ്ണിയജമാനൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .പിന്നീട് ശ്രീ നാരായൺ മാസ്റ്റർക്ക് കൈമാറുകയും അദ്ദേഹം തിരുവില്വാമല താമസിക്കുന്ന പുത്തൻകളം ഹാജി പി എം ഹനീഫ റാവുത്തർക്ക് കൈമാറുകയും ചെയ്തു.ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പി എച് അബ്ദുൽ കരീം ആണ് സ്ഥാപനത്തിന്റെ ഉടമസ്ഥൻ .