യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഏതോ......................
ഒരു നിദ്രയിൽ......
കറുത്ത കിനാക്കളെ പോൽ
അണയുന്ന മാതിരി....
മാനവ ഹൃദയത്തിൽ
ഒരു പാഴ് കിനാവായി
വന്നെത്തി നോക്കിയ-
വിചിത്രമാം മഹാമാരി...
മാനവലോകം വിറച്ചുപോയ്
വിറങ്ങലിച്ചുപോയ്...
നിശ്ശബ്ദം വാഹകരായ്
വന്നുപതിച്ച വൈറസുകൾ
മാനവരാശി സ്തബ്ദമായ് ഒരു നിമിഷം
അതിനെ തുരത്താൻ....
മാനവരകലം പാലിച്ചു...
സോപ്പുപയോഗിച്ചു കഴുകി-
കളയുന്നു സൂക്ഷമാണുവിൻ രാക്ഷസ ജന്മത്തെ
നാം തുരത്തും നിശ്ചയം
അതിഗൂഢ മാനുഷ്യൻ.....
കാലത്തിനതീതമാം
കരങ്ങൾ കൊണ്ട്
 

അക്ഷര എസ് എസ്
3 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത