യു പി എസ്സ് കോട്ടുക്കൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ഉഷ ടീച്ചർ നു ആണ് ..പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടന്നു വരുന്നു ..ഫീൽഡ് ട്രിപ്പുകൾ ,പ്ലാസ്റ്റിക് ബോധവത്കരണം എന്നിവ നടക്കുന്നുണ്ട് .സ്കൂളും പരിസരവും ചെടികളും ,മരങ്ങളും വച്ച് പിടിപ്പിക്കുന്നു ..പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നു പ്ലാസ്റ്റിക് ശേഖരിക്കുന്നു ..ഹീറോ പേന കൊണ്ടുള്ള എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു ..തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു