രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/അമ്മയായ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയായ ഭൂമി

അമ്മയാം ഭൂമിയെ കത്തീടാം
    സ്നേഹിച്ചിടാം
ഇന്നു നാം കാണുമീ രോഗമൊക്കെയും
ദുരന്തമൊക്കെയും
നാം ചെയ്തീടും കർമത്തിൻ ഫലം
വീടു പോലെ കാത്തീടാം
മനോഹരമായ പ്രകൃതിയെ
വരും തലമുറയ്ക്കു ജീവിക്കാൻ
നമ്മുടെ ശീലങ്ങൾ മാറ്റീടാം
പൂർവികർ ചെയ്ത രീതികൾ തുടർന്നീടാം
 

നിഹാര അനീഷ്
4A രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത